Thursday, February 24, 2011

ആരോ........................ഒരാള്‍,,,


ഞാന്‍ പിറന്ന നിമിഷം മുതല്‍
എന്‍െറ പിന്നാലെയാരോ..........

എന്‍െറ ബാല്യതതില്‍
നടക്കാന്‍ തുടങ്ങിയപ്പോള്‍
ഇടറിവീണ
കാലടികള്‍ക്ക് പിന്നാലെയാരോ...........

യൌവനതതില്‍
കാല്‍പനികതയുടെ നിറച്ചാര്‍തതില്‍
മുങ്ങിനടന്നപ്പോള്‍
നിറമില്ലാതത നിഴലായാരോ...............

(പണയിനിയുടെ മടിതതട്ടില്‍ കിടക്കെ
പാറിവീണ അവളുടെ
ഷാംപൂ മണമുള്ള മുടിയിഴകള്‍
എന്‍റെ മുഖതതുനിന്ന് വകഞ്ഞ്മാറ്റുംബോള്‍
മുകളിലെ ഇലച്ചാര്‍തതുകള്‍ക്കിടയിലാരോ............
...................
.................
നഷ്ട(പണയതതിന്‍റെ
ഇരുള്‍വഴിയിലൂടെ
തനിയെ നടക്കുംപോള്‍
എന്‍െറ പിന്നാലെയാരോ..........

പിന്നീട്,..........

നഷ്ട്ടപ്പെട്ട ജീവിതയാഥാര്‍തഥ്യങ്ങളില്‍
പലപ്പോഴും ഞ്ഞാന്‍ കണ്‍ടിരുന്നു
പിന്നിലൂടെ നടന്നവന്‍റെ
മുന്‍കാഴ്ചകള്‍
.................
കാഴ്ചകള്‍,
എന്‍റെ സുഹൃതതിന്‍റെ
നിലച്ച ഹൃദയതതിന്‍റെ താളമായി.........

അയല്‍ക്കാരന്‍റെ ഞരബിലൂടെ
അതിശക്തമായൊഴുകിയ
രക്തതതിന്‍റെരൂപതതില്‍

പിന്നീടൊരിക്കല്‍....
സാംബതതികബാദ്ധ്യതയുളള,
യുവാവിനും ഭാര്യക്കും മുന്‍പില്‍
ചൂളംവിളിച്ചെതതിയ
തീവണ്ടിയുടെ രൂപതതില്‍..............

സാരിതതുംബില്‍
ജീവിതം തൂക്കിയിട്ട
പെണ്‍കുട്ടിയുടെ
നഷ്ട്ട(പണയതതിന്‍റെ രൂപതതില്‍

അഗ്നിനാളങ്ങള്‍ നക്കിതതുടച്ച
സ്(തീധനതതിന്‍റെ രൂപതതില്‍

ഒരുനിമിഷം കൊണ്‍ട്
നിലക്കുന്ന കാറ്റിന്‍റെ,,,,,,,
തിമര്‍തത്പെയ്യുന്ന മഴയുടെ.............
നെഞ്ചു പിളര്‍ക്കുന്ന ഇടിമിന്നലിന്‍റ രൂപതതില്‍..........................

പിന്നെയും...... പിന്നെയും......
പല പല രൂപതതില്‍

നമുക്കും ഇതുപോലൊരു വഴി കരുതിവച്ച്............
ആരെയും അറിയിക്കാതെ..........

നമുക്ക് പിന്നിലൂടൊരാള്‍.................................

2 comments:

  1. "(പണയിനിയുടെ മടിത്തട്ടില്‍ കിടക്കെ
    പാറിവീണ അവളുടെ
    ഷാംപൂ മണമുള്ള മുടിയിഴകള്‍
    എന്‍റെ മുഖത്തുനിന്ന് വകഞ്ഞ്മാറ്റുംബോള്‍
    മുകളിലെ ഇലച്ചാര്‍തതുകള്‍ക്കിടയിലാരോ...."

    സത്യം പറ,ആരായിരുന്നു...? ഇലചാര്‍ത്തുകള്‍ക്ക് ഇടയില്‍ അല്ല,അത് ആരെങ്കിലും ആയിക്കോട്ടെ...അവള്‍ ആരായിരുന്നു എന്ന്?

    ReplyDelete